നിപ വൈറസ്, പ്രവാസികള്‍ക്ക് ആശങ്ക വേണ്ട | Oneindia Malayalam

2018-05-25 123

Nipah Virus NRIs dont have to worry
കേരളത്തിലേക്കും തിരിച്ചും യാത്ര പോകുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ തെറ്റിധാരണാജനകമായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അടിസ്ഥാനരഹിതമായ ഇത്തരം പ്രചാരണങ്ങള്‍ മുഖവിലക്കെടുക്കേണ്ടതില്ലെന്നും യാത്രകള്‍ മാറ്റി വെക്കേണ്ട സാഹചര്യം നിലവിലില്ലെന്നും ജിദ്ദയില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ സംബന്ധിച്ചവര്‍ പറഞ്ഞു.
#NipahVirus #Virus